വി.പി.സിംഗ് അനുസ്മരണം നാളെ

കോഴിക്കോട്: വി.പി.സിംഗ് അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന വി.പി.സിംഗ് അനുസ്മരണം നാളെ (ഞായർ) കാലത്ത് 10 മണിക്ക് ജനതാഭവനിൽ നടക്കും. മുൻ മന്ത്രി സി.കെ.നാണു ഉൽഘാടനവും, പി.എം.സുരേഷ് ബാബു മുഖ്യ പ്രഭാഷണവും നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *