കാട വളര്‍ത്തല്‍ സൗജന്യ പരിശീലനം

കാട വളര്‍ത്തല്‍ സൗജന്യ പരിശീലനം

ചെങ്ങന്നൂര്‍: മൃഗസംരക്ഷണ വകുപ്പിന്റെ ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി കേന്ദ്രത്തില്‍ വച്ച് കാട വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. നവംബര്‍ 29, ചൊവ്വാഴ്ചയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫിസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ മൂന്ന് മണി വരെ 0479-2457778 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *