കോച്ചിങ് ക്ലാസ് നല്‍കുന്നു

പോണ്ടിച്ചേരി സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ മാഹിയുടെയും ഡോ: അന്‍സാരി സ്‌പോര്‍ട്‌സ് ക്ലബ് മാഹിയുടെയും വിന്നേഴ്‌സ് കോളേജ് പള്ളൂരിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പുതുച്ചേരി സര്‍ക്കാര്‍ സര്‍വിസിലേക്കുള്ള മത്സരപരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കോച്ചിങ് ക്ലാസ് നല്‍കുന്നു. 19.11.2022 നു രണ്ട് മണി മുതല്‍ രജിസ്‌ട്രേഷനും ക്ലാസും ആരംഭിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ പള്ളൂരിലെ V.N.P.G.H.S.S മുന്‍വശമുള്ള വിന്നേഴ്‌സ് കോളേജുമായോ താഴെ പറയുന്ന നമ്പറിലോ ബന്ധപെടാവുന്നതാണ് കണ്‍വീനര്‍ കെ. ഹരീന്ദ്രന്‍ 9447740544.
ജോയിന്റ് കണ്‍വീനര്‍. സജീവന്‍ പാറേമ്മല്‍-8086660077 ബന്ധപ്പെടുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *