ഖത്തര്‍ ലോകകപ്പിനെ വരവേറ്റ് ബ്രസീല്‍ ഫാന്‍സ്

ഖത്തര്‍ ലോകകപ്പിനെ വരവേറ്റ് ബ്രസീല്‍ ഫാന്‍സ്

കോഴിക്കോട്: ഖത്തര്‍ ലോകകപ്പിനെ വരവേറ്റ് ആഴ്ചവട്ടം കാളൂര്‍ റോഡിലെ ബ്രസീല്‍ ഫാന്‍സ്. പരിപാടിയില്‍ പ്രസിഡന്റ് മണ്ണ്ക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. വാടിയില്‍ നാസര്‍, സിയാവുല്‍ ഹഖ് ,സന്തോഷ് ബാബു. ഖലീല്‍ അങ്ങാടിപ്പാടം, യാസിന്‍ മുഹമ്മദ്, രൂപേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *