മാഹിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു

മാഹിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു

മാഹി: മേഖലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ രാജീവ് ഗാന്ധി ബ്രെയിക്ഫാസ്റ്റ് സ്‌കീമിന്റെ ഭാഗമായി പാല്‍ വിതരണം ആരംഭിച്ചു. ഇനി മുതല്‍ രാവിലെ വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ക്ക് ചൂടോടെ പാല്‍ പലഭിക്കും. കൊവിഡുകാല പ്രതിസന്ധി കാരണം രണ്ടു വര്‍ഷമായി നിന്നു പോയ പദ്ധതി പുനരാരാഭിച്ചതിലുള്ള ആഹ്ലാദത്തിലാണ് കുട്ടികളും രക്ഷിതാക്കളും.

 

Share

Leave a Reply

Your email address will not be published. Required fields are marked *