തൃശൂര്‍: കുന്നംകുളം ഉപജില്ല അറബിക് കലോത്സവത്തില്‍ മരത്തംകോട് യു.പി. സ്‌കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. ഉപജില്ലാ തലത്തില്‍ അഗ്രിഗേറ്റ് രണ്ടാം സ്ഥാനമാണ് നേടിയത്. സമാപന സമ്മേളനത്തില്‍ വച്ച് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, പി.ടി.എ അംഗങ്ങളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.
