കല്ലാട്ട് കൃഷ്ണന്‍ സ്മാരക പുരസ്‌കാരം ടി.വി ബാലന്

കല്ലാട്ട് കൃഷ്ണന്‍ സ്മാരക പുരസ്‌കാരം ടി.വി ബാലന്

മാവൂര്‍: ഈ വര്‍ഷത്തെ കല്ലാട്ട് കൃഷ്ണന്‍ സ്മാരക പുരസ്‌കാരം ടി.വി ബാലന്. 25ന് വൈകീട്ട് 4.30ന് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ പുരസ്‌കാരം സമ്മാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *