എം.എസ് മാധവിക്കുട്ടി ജില്ലാ വികസന കമ്മീഷണർ

എം.എസ് മാധവിക്കുട്ടി ജില്ലാ വികസന കമ്മീഷണർ

കോഴിക്കോട്: ജില്ലാ വികസന കമ്മീഷണറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ പദവി വഹിച്ചിട്ടുണ്ട്. മുൻ ഡിഡിസി അനുപം മിശ്രയ്ക്ക് പകരമായാണ് നിയമനം. കൊല്ലം സ്വദേശിനിയാണ്. 2018 ഐ. എ. എസ് ബാച്ച്കാരിയാണ്. ഭർത്താവ് കൃഷ്ണരാജ ഐ. പി.എസ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *