കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം ഇന്ന്

കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം ഇന്ന്

മാഹി: മുന്‍ കേരളാ അഭ്യന്തര മന്ത്രിയും രാഷ്ട്രിയ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ മാഹി മഹാത്മ ഗാന്ധി ഗവ. ആര്‍ട്‌സ് കോളേജിലെ പ്രഥമ യൂണിയന്‍ ചെയര്‍മാനുമായ കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ആദ്യ കലാലയമായ മാഹി ഗവ. എം.ജി. കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഇന്ന് വൈകീട്ട് നാല് മണിക്ക് അനുസ്മരിക്കും. രാഷ്ടീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൂര്‍വ വിദ്യാര്‍ഥികളും സംബന്ധിക്കും. മാഹി ശ്രീ നാരായണ ബി.എഡ് കോളജിലാണ് ചടങ് നടക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *