പയ്യന്നൂരില്‍ തെരുവുനായ ആക്രമണം; എട്ടു പേര്‍ക്ക് കടിയേറ്റു

പയ്യന്നൂരില്‍ തെരുവുനായ ആക്രമണം; എട്ടു പേര്‍ക്ക് കടിയേറ്റു

കണ്ണൂര്‍: പയ്യന്നൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് കടിയേറ്റു. തായിനേരി, തെക്കേബസാര്‍ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. കടിയേറ്റവരില്‍ വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. ഒരു തെരുവുനായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് നിഗമനം. പരുക്കേറ്റവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *