വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

കോഴിക്കോട്: ആദിവാസികള്‍ക്ക് വേണ്ടി പോരാടാന്‍ ആഹ്വാനം മാവോയിസ്റ്റ് പോസ്റ്റര്‍ വീണ്ടും വയനാട്ടില്‍. തൊണ്ടര്‍നാട് കുഞ്ഞോത്താണ് പോസ്റ്ററുകള്‍ ഇന്ന് രാവിലെ ടൗണില്‍ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ആദിവാസികളോട് ഭരണകൂടം കാണിക്കുന്ന അവകാശ നിഷേധത്തിനും ഭൂമിയുടെ പട്ടയത്തിന് വേണ്ടി വീണ്ടും പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് സി.പി.ഐ മാവോയിസ്റ്റ് പോസ്റ്റര്‍. തൊണ്ടര്‍നാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *