ഓണക്കോടി വിതരണം ചെയ്തു

ഓണക്കോടി വിതരണം ചെയ്തു

വടകര: സംസ്‌കാരസാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കോടി വിതരണം ചെയ്തു. ചോറോട് കുരിയാടിയില്‍ സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി വിതരണോദ്ഘാടനം നടത്തി. വടകര നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് കല്ലറയില്‍ അധ്യക്ഷത വഹിച്ചു. ചോറോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ കുരിയാടി, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത്, സംസ്‌കാരസാഹിതി നിയോജക മണ്ഡലം ഭാരവാഹികളായ അഡ്വ.സുരേഷ് കുളങ്ങരത്ത്, ബിജുല്‍ ആയാടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *