വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ മരണപ്പെട്ടു

വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ മരണപ്പെട്ടു

തലശ്ശേരി: കതിരൂര്‍ ടൗണില്‍ വെച്ച്കഴിഞ്ഞദിവസം രാവിലെ വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ മരണപ്പെട്ടു. കതിരൂര്‍ ചോയ്യാടത്തിലെ ചെട്ടീന്റെ പറമ്പത്ത്ഇ.പി ദയാനന്ദന്‍ (60) ആണ് ചാല മിംസ് ആശുപത്രിയില്‍വച്ച്മരണപ്പെട്ടത്. ഭാര്യ: ലത. മകള്‍: അമൃത. മരുമകന്‍: നിഖില്‍. സഹോദരങ്ങള്‍: പ്രഭാവതി, ശ്യാമള, സനില്‍ കുമാര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *