ഓണപൂക്കള മത്സരം നടത്തുന്നു

ന്യൂ മാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രസമിതി ഓണത്തോടനുബന്ധിച്ച് തിരുവോണത്തിന് ഗൃഹങ്ങളിലും സ്ഥാപനങ്ങളിലുമായി പൂക്കള മത്സരം നടത്തുന്നു. രാവിലെ ഒന്‍പതിന് മുന്‍പായി പൂക്കളം ഒരുക്കണം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9846422367, 9567231272.

Share

Leave a Reply

Your email address will not be published. Required fields are marked *