നാദാപുരം: ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും സൊസൈറ്റിസ് ആക്ട് പ്രകാരമുള്ള അഫലിയേഷന്‍ യുവജനക്ഷേമ ക്ഷേമവകുപ്പ്, നെഹ്‌റു യുവകേന്ദ്ര എന്നിവയില്‍ രജിസ്‌ട്രേഷന്‍ ഉള്ളതും ഇത്തരം രജിസ്‌ട്രേഷനുകള്‍ ഒന്നുമില്ലാത്തതുമായ മുഴുവന്‍ ക്ലബുകളും 2022 സെപ്റ്റംബര്‍ 13ന് മുമ്പ് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.