അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ (ബില്‍ഡിങ് ഡിസൈന്‍) എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി സെപ്റ്റംബര്‍ 5. ഫോണ്‍: 9744002006, 9447311257.

Share

Leave a Reply

Your email address will not be published. Required fields are marked *