എമിഗ്രേഷന്‍ സപ്പോര്‍ട്ട്: വിമുക്തഭടന്മാരുടെ അഭിമുഖം

കോഴിക്കോട്: ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേന എമിഗ്രേഷന്‍ സപ്പോര്‍ട്ട് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച വിമുക്തഭടന്മാരില്‍ നിന്നും അഭിമുഖത്തിനു യോഗ്യത നേടിയവര്‍ക്ക് അഭിമുഖത്തിന്റെ സ്ഥലം, തിയതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരുടെ ഇ-മെയിലില്‍ ഡി.ജി.ആര്‍ ഓഫീസില്‍ നിന്നും അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത വിമുക്തഭടന്മാര്‍ ഡി.ജി.ആറിന്റെ വെബ് സൈറ്റിലോ അല്ലെങ്കില്‍ ജില്ല സൈനികക്ഷേമ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *