ഐ.ടി.ഐ പ്രവേശനം ഓഗസ്റ്റ് നാളെ

കോഴിക്കോട്: മാളിക്കടവ് ഗവ.ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ പ്രവേശത്തിനുവേണ്ടി അപേക്ഷിച്ചിട്ടുളള 260ന് മുകളില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് ലഭിച്ച എല്ലാ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ ടി.സി ഉള്‍പ്പെടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം നാളെ രാവിലെ എട്ടിന് ഐ.ടി.ഐയില്‍ എത്തിച്ചേരണ്ടതാണ്. ഫോണ്‍: 0495 2377016, 9947454618, 9495863857.

 

Share

Leave a Reply

Your email address will not be published. Required fields are marked *