തണല്‍ മരം വെട്ടിമാറ്റുന്നത് പതിവാകുന്നു

തണല്‍ മരം വെട്ടിമാറ്റുന്നത് പതിവാകുന്നു

ന്യൂമാഹി: പെരിങ്ങാടി പുളിയുള്ളതില്‍ പീടികക്കടുത്ത് പൊതുസ്ഥലത്ത് നട്ടുനനച്ച് വളര്‍ത്തുന്ന മരങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുന്നത് തുടര്‍ക്കഥയാകുന്നു. ബദാം മരമാണ് കഴിഞ്ഞ ദിവസം വെട്ടിമാറ്റിയത്. ഏതാനും മാസം മുമ്പ് ഇതേ സ്ഥലത്തുണ്ടായിരുന്ന വേപ്പ്, മന്ദാരം മരങ്ങളും വെട്ടിനശിപ്പിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *