തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മാസ്‌ക്കുകള്‍ നല്‍കി

തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മാസ്‌ക്കുകള്‍ നല്‍കി

തൃശൂര്‍: ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി മാസ്‌ക്കുകള്‍ നല്‍കി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം പ്രധാന അധ്യാപിക ഷൈനി ജോസഫിന് മാസ്‌ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ബഫീക്ക് ബക്കര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പ്രീത വിജയന്‍, സി.ബി ഷൈനി, കെ.ജി രതീഷ്, ജൂഡി ഡേവീസ്, എന്‍.സി.സി കേഡറ്റുകളും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *