ഫയല്‍ അദാലത്ത് 29ന്

നാദാപുരം: ഗ്രാമപഞ്ചായത്തില്‍ 31/7/2022 വരെ തീര്‍പ്പാക്കാതെ അവശേഷിക്കുന്നതും പഞ്ചായത്ത് പല കാരണങ്ങള്‍കൊണ്ട് പരിഗണിക്കാതെ തള്ളിയതും അപാകതകള്‍ പരിഹരിക്കുവാന്‍ നിര്‍ദേശിച്ചതുമായ കെട്ടിട നിര്‍മാണം , ക്രമവല്‍ക്കരണം, പൂര്‍ത്തീകരണം അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഫയല്‍ അദാലത്ത് 29ന് രാവിലെ 11 മണിക്ക് പഞ്ചായത്തില്‍ വച്ച് സംഘടിപ്പിക്കും. അദാലത്തിലേക്ക് പരിഗണിക്കുന്നതിനായുള്ള അപേക്ഷകള്‍ വിശദ വിവരങ്ങള്‍ സഹിതം 27ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പഞ്ചായത്തില്‍ നല്‍കണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *