പത്മനാഭന്‍ (പ്രദീപന്‍) നിര്യാതനായി

പത്മനാഭന്‍ (പ്രദീപന്‍) നിര്യാതനായി

മാഹി: ചെമ്പ്ര ശങ്കരാലയത്തില്‍ പത്മനാഭന്‍ (പ്രദീപന്‍) (57) നിര്യാതനായി. പരേതനായ ശങ്കരന്‍ – കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ, അനുശ്രീ. സഹോദരങ്ങള്‍: വസന്ത, പ്രകാശന്‍, മോഹനന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *