ഹാര്‍വെസ്റ്റേ ജില്ലാതല പൂക്കള മത്സരം സംഘടിപ്പിക്കുന്നു

ഹാര്‍വെസ്റ്റേ ജില്ലാതല പൂക്കള മത്സരം സംഘടിപ്പിക്കുന്നു

പട്ടാമ്പി: ഓണാഘോഷത്തോടനുബന്ധിച്ച് ഹാര്‍വെസ്റ്റേയുടെ നേതൃത്വത്തില്‍ പട്ടാമ്പിയില്‍ ജില്ലാതല പൂക്കള മത്സരം സംഘടിപ്പിക്കുന്നു.

അത്തം മുതല്‍ തിരുവോണം വരെയാണ് മത്സരം നടത്തുന്നത്. പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേയുടെ ഓഫിസ് പരിസരത്ത് സംഘടിപ്പിക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943990998, 9847539439.

Share

Leave a Reply

Your email address will not be published. Required fields are marked *