അധ്യാപക നിയമനം

തലശ്ശേരി: ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ബയോളജി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. അഭിമുഖം നാളെ രാവിലെ 10.30ന് വിദ്യാലയത്തില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *