ട്രേഡ്‌സ്മാന്‍ നിയമനം

കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തില്‍ ടി.എച്.എസ്.എല്‍.സി/ഐ.ടി.ഐ/കെ.ജി.സി/ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുളളവര്‍ നാളെ രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടെ പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍-0495 2383924

 

Share

Leave a Reply

Your email address will not be published. Required fields are marked *