ധീരതയ്ക്കുള്ള സേനമെഡല്‍ നേടി

ധീരതയ്ക്കുള്ള സേനമെഡല്‍ നേടി


ധീരതയ്ക്കുള്ള സേനമെഡല്‍.. ഈ വര്‍ഷത്തെ ധീരതയ്ക്കുള്ള ‘സേന മെഡല്‍ ‘അര്‍ഹനായ ക്യാപ്റ്റന്‍ ആബിദ് സുഹൈല്‍… തലശ്ശേരി പെരിങ്ങാടി സ്വദേശി റിട്ടയേര്‍ഡ് സുബൈദാര്‍ മേജര്‍ പറമ്പത്ത് കരകുനില്‍ നാസിറിന്റെയും വലിയകത്തു പുതിയ പുരയില്‍ റെജിലയുടെയും മകനാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *