പത്മനാഭന്‍ കടങ്ങോടിനെ ആദരിച്ചു

പത്മനാഭന്‍ കടങ്ങോടിനെ ആദരിച്ചു

തൃശൂര്‍: നാടിന്റെ സമ്പദ് വ്യവസ്ഥ പിടിച്ചു നിര്‍ത്തി നാടിനെ പോറ്റുന്ന കര്‍ഷകരെ ഈ ദിനത്തിലെങ്കിലും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴാണ് ഭൂമിയുടെ സംതുലിതാവസ്ഥ തിട്ടപ്പെടുത്തുന്നത്. സര്‍ക്കാരിന്റെ ഏറ്റവും നല്ല കര്‍ഷകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച പത്മനാഭന്‍ കടങ്ങോടിനെ വീട്ടിലെ പോളി ഹൗസില്‍ ഇന്ന് നടന്ന ചടങ്ങില്‍ വെച്ച് ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം പൊന്നാട നല്‍കി ആദരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *