സ്വാതന്ത്ര്യദിന സന്ദേശമായി സ്‌കൂളില്‍ ഗാന്ധിമരം നട്ടു

സ്വാതന്ത്ര്യദിന സന്ദേശമായി സ്‌കൂളില്‍ ഗാന്ധിമരം നട്ടു

മരത്തംകോട്: മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ യു.പി.സ്‌കൂളില്‍ ആസാദിക്ക അമൃത മഹോത്സവ് എന്ന സന്ദേശവുമായി 75ാമത് സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപിതാവിന്റെയും, സ്വാതന്ത്ര്യ സമര പോരാളികളുടേയും ഓര്‍മ്മകള്‍ അടയാളപ്പെടുത്തി പി.ടി.എ.പ്രസിഡന്റ് കരീം പന്നിത്തടം ഫലവൃക്ഷ തൈകള്‍ നട്ടു.
പ്രധാനാധ്യാപിക പി.ശ്രീദേവി , ഫാദര്‍ സജി കുളങ്ങാട്ടില്‍, പിടിഎ വൈസ് പ്രസിഡന്റ് പി.എം സെബീന എം.പി.റ്റി.എ പ്രസിഡന്റ് പി.വി.വീനി അധ്യാപകരായ സി.പി ലൈലിക, യു. ടി. ഷീജ, പി.എം ശൈലജ, സ്റ്റെഫി സണ്ണി, ജിന ജോണ്‍, സി.എം.സീനത്ത്, ഇ.എസ്. ലീന, പിടിഎ അംഗങ്ങളായ കെ.കെ.നിഷീന, എം.എ ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *