ലാബ് ടെക്നീഷ്യൻ നിയമനം

കോഴിക്കോട:് ഗവ.ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ് നു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ആഗസ്ത്12 ന് രാവിലെ 10.30 മുതൽ 11.30 വരെ കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ ഇന്റർവ്യൂ നടക്കും. 18 നു 40 നും മധ്യേ പ്രായമുള്ള ഉദ്യേഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്- 0495 2371989.

 

Share

Leave a Reply

Your email address will not be published. Required fields are marked *