75ാമത് സ്വാതന്ത്ര്യ ദിനാഘോഷം: മരത്തംകോട് യു.പി സ്‌കൂളില്‍ ‘സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്’ പരിപാടി സംഘടിപ്പിച്ചു

75ാമത് സ്വാതന്ത്ര്യ ദിനാഘോഷം: മരത്തംകോട് യു.പി സ്‌കൂളില്‍ ‘സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്’ പരിപാടി സംഘടിപ്പിച്ചു

മരത്തംകോട്: മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്’ പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം നിര്‍വഹിച്ചു. പ്രധാന അധ്യാപിക ശ്രീദേവി.പി, ഫാദര്‍ സജി കുളങ്ങാട്ടില്‍, പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന, എം.പി.ടി.എ പ്രസിഡന്റ് പി.വി വീനി, അധ്യാപകരായ സി.പി ലൈലിക, യു.ടി ഷീജ, പി. എം ശൈലജ, സ്റ്റെഫി സണ്ണി, ജിന ജോണ്‍, സീനത്ത് സി.എം, ഇ.എസ് ലീന, പി.ടി.എ അംഗങ്ങളായ കെ.കെ.നിഷീന ശിവദാസ് എം.എ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *