ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 80ാം വാര്‍ഷികം ആചരിച്ചു

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 80ാം വാര്‍ഷികം ആചരിച്ചു

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനായായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 80ാം വാര്‍ഷികം ആചരിച്ചു. എന്‍.സി.ഡി.സി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.ശ്രുതി ഗണേഷ്, ഐ.സി.ഇ.ടി ലിമിറ്റഡ് ഡയരക്ടര്‍ കെ.എല്‍. തോമസ്, ഇവാലുവേഷന്‍ കോര്‍-ഓഡിനേറ്റര്‍ ആരതി ഐ.എസ്, റീജിയണല്‍ ഓഫിസ് അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് റിസ്വാന്‍, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *