ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

കോഴിക്കോട്: 25 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടേയും 23 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടേയും ഉത്തരമേഖല അന്തര്‍ജില്ല മത്സരങ്ങള്‍ക്കായുള്ള കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് ഈ മാസം നടക്കും. U-25 Men (1.09.1997)നും അതിനു ശേഷം ജനിച്ചവര്‍ക്കും, U-23 Women (1.09.1999)നും അതിനുശേഷം ജനിച്ചവര്‍ക്കും സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 10,11,12,13 എന്നീ തിയതികളില്‍ 11 മണിക്കും ആറ് മണിക്കുമിടയില്‍ കോഴിക്കോട് ജില്ലാ അസോസിയ്ഷന്റെ ഓഫിസില്‍ പേര് രജിസറ്റര്‍ ചെയ്യേണ്ടതാണ്. ഒരു കാരണവശാലും സെലക്ഷന്‍ നടക്കുന്ന ദിവസം ഗ്രൗണ്ടില്‍വച്ച് പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 8304085839 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *