സമാന്തര മാഫിയ ഭരണത്തില്‍നിന്ന് കോര്‍പറേഷനെ മോചിപ്പിക്കുക; ബി.ജെ.പി വാഹന പ്രചരണ യാത്ര നാളെ

സമാന്തര മാഫിയ ഭരണത്തില്‍നിന്ന് കോര്‍പറേഷനെ മോചിപ്പിക്കുക; ബി.ജെ.പി വാഹന പ്രചരണ യാത്ര നാളെ

കോഴിക്കോട്: കോര്‍പറേഷന്‍ അനധികൃത കെട്ടിട നമ്പര്‍ അഴിമതികെതിരേ ബി.ജെ.പി കോഴിക്കോട് നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു നയിക്കുന്ന വാഹന പ്രചരണ യാത്ര നാളെ രാവിലെ 9.30ന് വെസ്റ്റ്ഹില്ലില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ 13 വാര്‍ഡുകളില്‍ സ്വീകരണം നല്‍കും. വൈകീട്ട് ആറിന് മണിക്ക് വെള്ളയില്‍ പണിക്കര്‍ റോഡില്‍ പ്രചരണയാത്ര സമാപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *