‘ഓണക്കാലത്ത് അരി വെട്ടിക്കുറക്കരുത്’

‘ഓണക്കാലത്ത് അരി വെട്ടിക്കുറക്കരുത്’

കോഴിക്കോട്: വെള്ള കാര്‍ഡുടമകള്‍ക്ക് മാസത്തില്‍ 10 കിലോ അരി വിതരണം ചെയ്തിരുന്നത് ഓണക്കാലത്ത് എട്ട് കിലോയായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലിയും അധികാരികളോടവശ്യപ്പെട്ടു. ഓണക്കാലത്ത് 15 രൂപാ നിരക്കില്‍ 10 കിലോ സ്‌പെഷ്യന്‍ അരി കൂടി നല്‍കണമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *