സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള – സംസ്ഥാന സമ്മേളനം: ഫോട്ടോഗ്രഫി പ്രദര്‍ശനം രണ്ട് മുതല്‍ ആറ് വരെ

സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള – സംസ്ഥാന സമ്മേളനം: ഫോട്ടോഗ്രഫി പ്രദര്‍ശനം രണ്ട് മുതല്‍ ആറ് വരെ

കോഴിക്കോട്: സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരളയുടെ പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം രണ്ട് മുതല്‍ ആറ് വരെ ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. സംസ്ഥാനത്തെ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അപൂര്‍വ ഫോട്ടോകള്‍ പ്രദര്‍ശനത്തിനുണ്ടാവും.
നാളെ രാവിലെ 11 മണിക്ക് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *