സബര്‍മതി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സബര്‍മതി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സബര്‍മതി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന ഈ വര്‍ഷത്തെ സബര്‍മതി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച ഗ്രന്ഥ കര്‍ത്താവിനെ ആണ് ഈവര്‍ഷം പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുക. നോമിനേഷന്‍ അയക്കേണ്ട മേല്‍വിലാസം: സബര്‍മതി ഫൗണ്ടേഷന്‍, ജെ.ടി.എസിന് സമീപം, നട്ട് സ്ട്രീറ്റ് പോസ്റ്റ്, വടകര-673104. ഫോണ്‍:9847503960.

Share

Leave a Reply

Your email address will not be published. Required fields are marked *