കുഞ്ഞഹമ്മദ് ഹാജിയെ അനുസ്മരിച്ചു

കുഞ്ഞഹമ്മദ് ഹാജിയെ അനുസ്മരിച്ചു

മാഹി: മുൻ മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന മനയിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ആറാം ചരമ വാർഷിക ദിനം അനുസ്മരണ ദിനമായി ആചരിച്ചു. മാഹി കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

കെ. മോഹനൻ അഡ്വ. എം.ഡി തോമസ്, പി.പി വിനോദൻ, കെ.ഹരീന്ദ്രൻ, പി.പി ആശാലത തുടങ്ങിയവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *