സൗജന്യ സിവില്‍ സര്‍വീസ് സെമിനാര്‍ 16ന്

സൗജന്യ സിവില്‍ സര്‍വീസ് സെമിനാര്‍ 16ന്

കോഴിക്കോട്: ജില്ലയിലെ സിവില്‍ സര്‍വീസിന് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി സമ്മിറ്റ് ഐ.എ.എസ് അക്കാദമി സംഘടിപ്പിക്കുന്ന ‘എ ഡ്രീം ടു ഐ.എ.സ്്’ സൗജന്യ സെമിനാര്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ കെ.പി കേശവമേനോന്‍ ഹാളില്‍വച്ച് നടക്കും. ഈ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ദിലീപ് കൈനിക്കര( ഓള്‍ ഇന്ത്യ റാങ്ക് 21), ജിതിന്‍കൃഷ്ണ (ഓള്‍ ഇന്ത്യ റാങ്ക് 278) എന്നിവര്‍ മുഖ്യാതിഥികളായി സെമിനാറില്‍ സംവദിക്കുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഷെഫീന അബ്ബാസ്, ഷഹബാസ് അഹമ്മദ്, സെബിന്‍ ബേബി എന്നിവര്‍ പറഞ്ഞു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9188669488, 8304929069.

Share

Leave a Reply

Your email address will not be published. Required fields are marked *