ആട് വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 13, 14 തീയതികളില്‍ ആട് വളര്‍ത്തലില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് 12നകം 04972- 763473 നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *