പട്ടികജാതി/വര്‍ഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

പാലക്കാട്: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലെ ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗക്കാരായ യുവതീ യുവാക്കള്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ‘ഒ’ ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്സ് (ഡി.സി.എ യ്ക്ക് തുല്യം) ആരംഭിച്ചു. പാലക്കാട് കെല്‍ട്രോണ്‍ എജ്യൂക്കേഷന്‍ സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കോഴ്സിന് ചേരാം. വിവരങ്ങള്‍ക്ക് ഫോണ്‍: 9847597587, 0471-2332113, 8304009409

Share

Leave a Reply

Your email address will not be published. Required fields are marked *