പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മാറ്റി

കോഴിക്കോട്: പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ -കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി ജൂലൈ ഒന്‍പതിന് വരക്കല്‍ ബീച്ച്, ഭട്ട്‌റോഡ് ജംഗ്ഷന്‍, തടമ്പാട്ടുതാഴം- പറമ്പില്‍ ബസാര്‍ റോഡ് ജംഗ്ഷന്‍ എന്നീ കേന്ദ്രങ്ങളില്‍ ജൂലൈ ഏഴിന് നടത്താനിരുന്ന ഒന്നാം ഘട്ട എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 24ലേക്ക് മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍ ഇതേ അഡ്മിഷന്‍ ടിക്കറ്റുമായി 24ന് ഹാജരാവണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *