പുതുച്ചേരി: ചെന്നൈ എസ്എസ് ന്യൂസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ പ്രൈഡ് ഓഫ് പുതുച്ചേരി അവാര്‍ഡുകള്‍ സമ്മാനിച്ചു.
സംഗമിത്ര കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രൈഡ് ഓഫ് പുതുച്ചേരി അവാര്‍ഡുകള്‍ മാഹി സ്വദേശികളായ ചാലക്കര പുരുഷു (സാംസ്കാരികം), കെ.കെ.രാജീവ് (സംഗീതം), ഉത്തമരാജ് മാഹി (സാഹിത്യം), പ്രേമന്.കെ (ചിത്രം), സതി ശങ്കര്‍ (ചിത്രം), പ്രിയ രഞ്ജിത്ത് കലാക്ഷേത്ര (നൃത്തം), രേണുക വേണുഗോപാല്‍ (നൃത്തം), ദിവ്യ പ്രീതിഷ് (നൃത്തം) എന്നിവര്‍ക്ക് പ്രമുഖ വ്യവസായിയും ആക്ടിവിസ്റ്റുമായ ചാര്‍ലസ് മാര്ട്ടിന് സമ്മാനിച്ചു.ഡോ: പര്‍വീണ്‍ സുല്‍ത്താന, ഈറോഡ് മഹേഷ്, കലൈമാമണി ജി. ഭാരതി , അഡ്വ.എം.പി. നാഥന്, ഫാദര്‍ ആന്റണി സാമി, കലൈമാമണി വി. രാംദാസ് ഗാന്ധി സംസാരിച്ചു.
നൃത്ത-സംഗീത പരിപാടികളും അരങ്ങേറി.
പ്രൈഡ് ഓഫ് പുതുച്ചേരി അവാര്‍ഡുകള്‍ സമ്മാനിച്ചു
