വൈദ്യരത്‌നം പി.എസ്. വാരിയര്‍ അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു

വൈദ്യരത്‌നം പി.എസ്. വാരിയര്‍ അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു

കോട്ടക്കല്‍: ആയുര്‍വേദത്തില്‍ മൗലികമായ ഗവേഷണപഠനങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല രജിസ്റ്റേര്‍ഡ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കുവേണ്ടി നടത്തുന്ന 57-ാമത് ആയുര്‍വേദ പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഒന്നാം സമ്മാനമായി അറുപതിനായിരം രൂപയും രണ്ടാം സമ്മാനമായി നാല്‍പതിന യിരം രൂപയും നല്‍കുന്നതാണ്. ‘Sports Medicine in Ayurveda’ എന്ന താണ് ഈ വര്‍ഷം പ്രബന്ധത്തിന്നുള്ള വിഷയം, ഇംഗ്ലീഷിലോ, മലയാളത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങള്‍, 2025 സെപ്തംബര്‍ 10-ാം തീയതിക്കു മുമ്പു കിട്ടത്തക്കവിധം അയക്കേണ്ടതാണ്.

മത്സരത്തിന്റെ നിയമാവലിയും മറ്റു വിശദവിവരവും www.aryavaidyasala.com എന്ന വെബ് സൈറ്റിലും ആര്യവൈദ്യശാലയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളിലും ലഭ്യമാണ്.

[email protected] എന്ന ഇ-മെയില്‍ ഐഡിയിലും 0483-2742225/ 2746665 എന്ന ഫോണ്‍നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

 

 

വൈദ്യരത്‌നം പി.എസ്. വാരിയര്‍ അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *