രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം 2024 ഡോ.എസ്.സോമനാഥിന്

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം 2024 ഡോ.എസ്.സോമനാഥിന്

കോഴിക്കോട്: 34-ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം 2024 ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥിന് സമ്മാനിക്കുമെന്ന് എം.മുകുന്ദനും,ശ്രീ ശിഷന്‍ ഉണ്ണീരിക്കുട്ടിയും, എ.അഭിലാഷ് ശങ്കറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങന്ന പുരസ്‌കാരം ആഗസ്റ്റ് അവസാന വാരം സമ്മാനിക്കുമെന്നവര്‍ അറിയിച്ചു. രാമാശ്രമം ട്രസ്റ്റ് ചെയര്‍മാന്‍ എം.മുകുന്ദന്‍, ഡോ.ബീന ഫിലിപ്പ്, എം.മോഹനന്‍ എന്നിവരടങ്ങുന്ന ജൂറി കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

 

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം
2024 ഡോ.എസ്.സോമനാഥിന്

Share

Leave a Reply

Your email address will not be published. Required fields are marked *