കോഴിക്കോട്: എഴുത്തുകാരിയും, അധ്യാപികയുമായ സിറു റസാഖ് .സി രചിച്ച ‘ഇവള്‍ നൂറ’ പുസ്തകം പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ലഭ്യമാണ്. ഗ്രന്ഥകാരിയില്‍ നിന്ന് പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ പുസ്തകം സ്വീകരിച്ചു. സ്വപ്‌നങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം (ചെറുകഥാ സമാഹാരം), രാവുറങ്ങാതെ (കവിതാ സമാഹാരം), മിഠായി മണമുള്ള കോഴിക്കോട് എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്.
സിറു റസാഖ് .സി രചിച്ച ‘ഇവള്‍ നൂറ’
പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍