കോഴിക്കോട്: കേരളസ്‌റ്റേറ്റ് മാപ്പിള സോങ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അളകാപുരിയില്‍ നടന്നു. ഡോ. കെ. കുഞ്ഞാലിയെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. അബ്ദുള്ള കോയ ജനറല്‍ സെക്രട്ടറി, എം. വി. കുഞ്ഞാമു ട്രഷറര്‍. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന ഘടകം ആദരിച്ച ഡോ. കെ. കുഞ്ഞാലിയെ, കേരള സ്‌റ്റേറ്റ് മാപ്പിള സോങ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് അബ്ദുള്ളക്കോയ പൊന്നാടയണിയിച്ചു.
ഡോ.കെ.കുഞ്ഞാലി മാപ്പിള സോങ് അസോസിയേഷന്‍ ചെയര്‍മാന്‍