ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം പി.എ.ഷാനവാസിന് 

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം പി.എ.ഷാനവാസിന് 

തിരുവനന്തപുരം : ഭാരത് സേവക് സമാജത്തിന്റെ ഈ വര്‍ഷത്തെ സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകന്‍ പി.എ.ഷാനവാസ് കുട്ടനാടിന് ലഭിച്ചു.തിരുവനന്തപുരത്തെ സത് ഭാവന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. വീയപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഗള്‍ഫ് മലയാളി അസോസിയേഷന്‍ (ജി.എം.എ) സംസ്ഥാന വൈസ് പ്രസിഡന്റ്, ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംങ് ജേര്‍ണ്ണലിസ്റ്റ് (ഐ.എഫ്.ഡബ്ല്യു.ജെ) ആലപ്പുഴ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സിറാജ് ദിനപ്പത്രത്തിന്റെ കുട്ടനാട് ലേഖകനാണ് ഷാനവാസ്.

 

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം പി.എ.ഷാനവാസിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *