കോഴിക്കോട് പാളയം ബസ് സ്റ്റാന്‍ഡില്‍ ഐ എന്‍ ടി യു സി അഫിലിയേറ്റഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന ഐ എന്‍ ടി യു സി സ്ഥാപക ദിനാഘോഷം സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്‍ ഉത്ഘാടനം ചെയ്തു. പുത്തൂര്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. എം സതീഷ് കുമാര്‍, ടി വി സുരേന്ദ്രന്‍, ജബ്ബാര്‍ കൊമ്മേരി, കെ സി അബ്ദുല്‍ റസാക്ക്, എം പി രാമകൃഷ്ണന്‍, പി പി കുഞ്ഞഹമ്മദ്, എം ഉമേഷ്, കെ പദ്മകുമാര്‍, ടി സജീഷ് കുമാര്‍, ടി പി സുനില്‍ കുമാര്‍, കെ പി ശ്രീകുമാര്‍, അജിത് പ്രസാദ് കുയ്യാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഐ എന്‍ ടി യു സി സ്ഥാപക ദിനാഘോഷം