മാധവിക്കുട്ടിയുടെ ഓര്‍മ്മയ്ക്കായി പ്രണയ ലേഖന മത്സരം

മാധവിക്കുട്ടിയുടെ ഓര്‍മ്മയ്ക്കായി പ്രണയ ലേഖന മത്സരം

കോഴിക്കോട്: ഗ്രാമ കൗതുകം മാസിക മാധവിക്കുട്ടിയുടെ ഓര്‍മദിനമായ മെയ് 31ന് കോഴിക്കോട് നടത്തുന്ന സ്മൃതി ദിനത്തോടനുബന്ധിച്ച് കോളേജ് തലത്തിലും പൊതു വിഭാഗത്തിലുമായി പ്രണയ ലേഖന മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച മൂന്ന് പ്രണയ ലേഖനത്തിന് പുരസ്‌കാരം നല്‍കും. രണ്ടു പുറത്തില്‍ കവിയാത്ത പ്രണയ ലേഖനം
എഡിറ്റര്‍
ഗ്രാമ കൗതുകം മാസിക
പി.ബി.നമ്പര്‍-78
കോഴിക്കോട് – 673 001
എന്ന വിലാസത്തില്‍ സാധാരണ തപാലില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് 9446643706 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാം.

 

 

മാധവിക്കുട്ടിയുടെ ഓര്‍മ്മയ്ക്കായി
പ്രണയ ലേഖന മത്സരം

Share

Leave a Reply

Your email address will not be published. Required fields are marked *