പേരാമ്പ്ര: പ്രശസ്ത സാഹിത്യകാരന് യു.എ. ഖാദര്‍ 4-ാം സംസ്ഥാന സാഹിത്യ പുരസ്കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു.
2022, 2023, 2024 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച, കഥ, ചെറുകഥ, കവിത, നോവല്‍ ,പഠനം, ലേഖനം, വിവര്‍ത്തനം, യാത്രാവിവരണം, തുടങ്ങിയ പുസ്തകങ്ങളുടെ 3 കോപ്പി അയക്കണം. ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 4. വിലാസം: ഭാഷാശ്രീ, പി.ഒ.കല്പ്പത്തൂര്, കോഴിക്കോട്, 673524 .ഫോണ്‍: 9447719904
യു.എ.ഖാദര്‍ പുരസ്കാരം :
കൃതികള്‍ ക്ഷണിച്ചു